Electronics & AccessoriesHome & Living

അധികം പണം ചെലവാക്കാതെ തന്നെ ഇനി വീടും സ്മാർട്ടാക്കാം

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വീടിനെ സ്മാർട്ട് വീടാക്കി മാറ്റാൻ വേണ്ടതെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ആമസോൺ. തിരക്കിട്ട ജീവിതം ആയാസരഹിതമാക്കാൻ സ്മാർട്ട് ടെക്നോളജിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നിർമിച്ചിരിക്കുന്ന ഉൽപന്നങ്ങളാണ് ഉപഭോക്താക്കൾക്കായി ആമസോൺ സ്റ്റോറിലൂടെ എത്തുന്നത്. കമാൻഡ് അനുസരിച്ച് ബ്രൈറ്റ്നസ് അഡ്ജസ്റ്റ് ചെയ്യാവുന്ന ബൾബുകൾ മുതൽ സൗകര്യവും സുരക്ഷിതത്വവും ഊർജ്ജ കാര്യക്ഷമതയും ഉറപ്പാക്കാൻ വേണ്ടതെല്ലാം ആമസോൺ സ്മാർട്ട് ഹോം കലക്‌ഷനിൽ ലഭിക്കും. BUY NOW

നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആമസോൺ എക്കോ, അലക്സ തുടങ്ങിയ സ്മാർട്ട് അസിസ്റ്റന്റുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ വോയിസ് കമാൻഡിലൂടെ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു. പാട്ട് പ്ലേ ചെയ്യാനും ലൈറ്റ് കൺട്രോൾ ചെയ്യാനും വീടിനുള്ളിലെ താപനില നിയന്ത്രിക്കാനുമൊക്കെ പര്യാപ്തമായ ഉപകരണങ്ങൾ ആമസോണിലുണ്ട്. ഗൃഹോപകരണങ്ങൾ വിദൂരതയിൽ ഇരുന്നുകൊണ്ടുതന്നെ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സഹായിക്കുന്ന സ്മാർട്ട് പ്ലഗുകൾ, വൈഫൈ സ്വിച്ചുകൾ എന്നിവയും എല്ലാ സ്മാർട്ട് ഉപകരണങ്ങളും കണക്ട് ചെയ്യാവുന്ന സ്മാർട്ട് ഹോം ഹബ്ബുകളും സ്റ്റോറിൽ നിന്നും തിരഞ്ഞെടുക്കാം.

BUY NOW

ഹോൾവേകൾക്കും പോർച്ചുകൾക്കും അനുയോജ്യമായ മോഷൻ സെൻസർ ലൈറ്റുകൾ, സ്വാഭാവിക വെളിച്ചത്തിന് അനുസൃതമായി വീടിനുള്ളിലെ വെളിച്ചം ക്രമീകരിക്കുന്ന സൺസെറ്റ് – സൺറൈസ് ഓട്ടമേഷൻ ഉപകരണങ്ങൾ എന്നിവ ബജറ്റിനുള്ളിൽ ഒതുങ്ങുന്ന വിലയിൽ ആമസോണിൽ നിന്നും വാങ്ങാം. വീടിൻ്റെ സുരക്ഷ ഉറപ്പാക്കാനായി ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഡോർബെല്ലുകൾ, സ്മാർട്ട് ലോക്കുകൾ, സ്മാർട്ട് വാർഡ്രോബ് ലോക്ക് തുടങ്ങിയവയും വൈഫൈ സെക്യൂരിറ്റി ക്യാമറകളും ഫോണുമായി ബന്ധിപ്പിക്കുന്ന മോഷൻ സെൻസറുകളും എല്ലാം ആമസോൺ സ്റ്റോറിലുണ്ട്. BUY NOW

സ്മാർട്ട് സീലിങ് ഫാനുകൾ, സ്മാർട്ട് എസികൾ, സ്മാർട്ട് ഹ്യൂമഡിഫയറുകൾ, സ്മാർട്ട് പ്യൂരിഫയറുകൾ എന്നിവ മികച്ച ഓഫറുകളോടെയാണ് ഉപഭോക്താക്കൾക്ക് മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. സ്മാർട്ട് സൗണ്ട് ബാറുകൾ, വയർലെസ് സ്പീക്കറുകൾ, മൾട്ടി റൂം ഓഡിയോ സിസ്റ്റം തുടങ്ങിയവയും ഒരുക്കിയിരിക്കുന്നു. ആമസോൺ ബേസിക്സിന് പുറമേ, ഫിലിപ്സ്, പാനസോണിക്, ഗൂഗിൾ നെസ്റ്റ്, എക്കോബി തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ എല്ലാം ഉൽപന്നങ്ങൾ കുറഞ്ഞ വിലയിലാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വൻ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ലിമിറ്റഡ് ടൈം ഡീലുകൾക്ക് പുറമേ ഇഎംഐ സൗകര്യവും ലഭ്യമാണ്. BUY NOW


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading