Beauty & Personal CareMakeupSkincare

ബോളിവുഡ് താരം വൈറലാക്കിയ സൺസ്ക്രീൻ; പ്രത്യേകത ഇതാണ്!

ഇപ്പോൾ സോഷ്യൽ മീഡിയ ബ്യൂട്ടി കമ്മ്യൂണിറ്റികളിൽ ഏറെ ചർച്ചയാകുന്ന സ്കിൻകെയർ ബ്രാൻഡുകളിൽ ഒന്നാണ് ഹൈഫൻ. പ്രത്യേകിച്ച് യുവാക്കളും സ്കിൻകെയർ ഇൻഫ്ലുവൻസേഴ്സും ഏറെ സംസാരിക്കുന്ന ഒരു പ്രോഡക്റ്റ് വിഭാഗമായി ഹൈഫൻ സൺസ്ക്രീൻ മാറിക്കഴിഞ്ഞു. ആമസോൺ സെയിലുകളിലും മികച്ച ഓഫറുകളിൽ ലഭിക്കുന്നതിനാൽ കൂടുതൽ ആളുകൾ പരീക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. BUY NOW

ബ്രാൻഡിന്റെ പരസ്യങ്ങളിലും സോഷ്യൽ മീഡിയ ക്യംപെയ്നുകളിലും ബോളിവുഡ് താരമായ കൃതി സനോൺ പ്രത്യക്ഷപ്പെട്ടതോടെ ഹൈഫൻ കൂടുതൽ ശ്രദ്ധ നേടി. സ്റ്റൈലിഷ് പാക്കേജിങ്ങും ലളിതമായ സ്കിൻകെയർ എന്ന ആശയവുമാണ് ബ്രാൻഡിനെ ട്രെൻഡിങ്ങിൽ നിർത്തുന്നത്.

ഹൈഫൻ സൺസ്ക്രീൻ പ്രത്യേകത
ചില ബ്രാൻഡിന്റെ സണ്‍സ്ക്രീൻ ഉപയേഗിക്കുമ്പോൾ പലർക്കും പലവിധ പ്രശ്നങ്ങളാണ് നേരിടുന്നത്.

BUY NOW

  • മുഖത്ത് വെളുത്ത പാളി പോലെ തോന്നൽ
  • ചർമ്മം ഓയിലിയായി തോന്നുക
  • വിയർക്കുമ്പോൾ ഭാരമുള്ള ഫീൽ
  • മേക്കപ്പിന് ശേഷം ഒട്ടിപ്പിടിക്കൽ

എന്നാൽ ഹൈഫൻ സൺസ്ക്രീൻ ഫ്ലൂയിഡ് ടെക്സ്ചറായതിനാൽ മുഖത്ത് വളരെ ലൈറ്റായ ഫീൽ നൽകുന്നു. പ്രത്യേകിച്ച് ചൂടും ഈർപ്പവും കൂടിയ കാലാവസ്ഥയിൽ ഹെവി ക്രീം സൺസ്ക്രീനുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് കൂടുതൽ കംഫർട്ടബിൾ ആണെന്ന് പലരും റിവ്യൂ ചെയ്യുന്നുമുണ്ട്.

എല്ലാ സ്കിൻ ടൈപ്പുകൾക്കും പറ്റുമോ?

ഹൈഫൻ ഫ്ലൂയിഡ് സൺസ്ക്രീന്റെ പ്രധാന ആകർഷണം അതിന്റെ സോഫ്റ്റ് ടെക്സ്ചറാണ്.

∙ ഓയിലി സ്കിൻ ഉള്ളവർക്ക് സ്റ്റിക്കിനസ് കുറവായി തോന്നാം
∙ഡ്രൈ സ്കിൻ ഉള്ളവർ മോയ്സ്ചറൈസറിന് മുകളിൽ ഉപയോഗിക്കാം
∙ കോമ്പിനേഷൻ സ്കിന്നിൽ നല്ല ബ്ലെൻഡിങ് ലഭിക്കാം
∙മേക്കപ്പ് ചെയ്യുന്നവർക്ക് ബേസ് സ്മൂത്ത് ആയി തോന്നാൻ സഹായിക്കും. ചിലർ നോ വൈറ്റ് കാസ്റ്റ് ഫിനിഷ് ലഭിക്കുന്നതായും പറയുന്നുണ്ട്. അതിനാൽ ഡാർക്ക് സ്കിൻ ടോണുകളിലും കൂടുതൽ നാചുറൽ ലുക്ക് നൽകുന്നു എന്നാണ് സോഷ്യൽ മീഡിയ റിവ്യൂകൾ.

BUY NOW

ദിവസവും സൺസ്ക്രീൻ ഉപയോഗിക്കേണ്ടതെന്തിന്?

പലർക്കും സൺസ്ക്രീൻ എന്നത് ബീച്ചിലേക്കോ യാത്രക്കോ പോകുമ്പോൾ മാത്രം ഉപയോഗിക്കേണ്ട ഒന്നാണെന്ന ധാരണയുണ്ട്. എന്നാൽ ദിവസവും വീട്ടിൽ നിന്നിറങ്ങുമ്പോൾ പോലും UV റേയ്സ് ചർമത്തെ ബാധിക്കും.

സൺസ്ക്രീൻ ഉപയോഗിക്കുന്നത്

ടാനിങ് കുറയ്ക്കാനും പിഗ്മെന്റേഷൻ ഒഴിവാക്കാനും സ്കിൻ ഏജിംഗ് സ്ലോ ആക്കാനും സൺ ഡാമേജ് കുറയ്ക്കാനും സ്കിൻ ടോൺ ഒരുപോലെ നിലനിർത്താനും സൺസ്ക്രീന്‍ ഉപയോഗിക്കണം. പ്രത്യേകിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവയ്ക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഇന്നത്തെ ജീവിതശൈലിയിൽ സ്കിൻ പ്രൊട്ടക്ഷൻ കൂടുതൽ പ്രധാനമാകുന്നുണ്ട്.

BUY NOW

ഇപ്പോള്‍ ഓൺലൈൻ സെയിലുകളിൽ ഹൈഫൻ പ്രോഡക്റ്റുകൾക്ക് നല്ല ഡിസ്‌ക്കൗണ്ടില്‍ വാങ്ങാം. എന്നാൽ ഏത് സ്കിൻകെയർ പ്രോഡക്റ്റ് ആയാലും എല്ലാവർക്കും ഒരേ പോലെ റിസൾട്ട് ലഭിക്കണമെന്നില്ല. അതിനാൽ ആദ്യമായി ഉപയോഗിക്കുമ്പോൾ പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading