Beauty & Personal CareSkincare

മുഖക്കുരു മാറ്റാം, ഗ്ലാസ് സ്കിന്‍ സ്വന്തമാക്കാം, വൈറലായ കൊറിയൻ പ്രോഡക്റ്റുകള്‍

കൊറിയൻ സ്കിൻകെയർ പ്രോഡക്റ്റുകൾ ഇപ്പോൾ ലോകമെമ്പാടും ട്രെൻഡിങ്ങാണ്. സ്കിൻ ഗ്ലോ, ഹൈഡ്രേഷൻ, ബ്രൈറ്റനിംഗ്, സൺ പ്രൊട്ടക്ഷൻ എന്നിവയെല്ലാം ഒറ്റത്തവണയിൽ കിട്ടുന്ന മൈൽഡ് ഫോർമുലകളാണ് കൂടുതലായും ഇവയിൽ ഉള്ളത്. പ്രത്യേകിച്ച് ദിവസേനെയുള്ള ചർമസംരക്ഷണത്തിന് നല്ല റിവ്യൂസുള്ള ചില കൊറിയൻ പ്രോഡക്റ്റുകൾ ഇപ്പോൾ ഇന്ത്യയിലും വളരെ ഫേമസാണ്.

ഇപ്പോൾ മിക്കവർക്കും ഗ്ലാസ് സ്കിൻ വേണം എന്നതാണ് ആവശ്യം. കണ്ണാടി പോലെ തിളങ്ങുന്ന, സുഷിരങ്ങളില്ലാത്ത, പാടുകളില്ലാത്ത ചർമ്മം സ്വന്തമാക്കണം, അതിനുപറ്റിയ ഒരുപാട് കൊറിയൻ പ്രോഡക്റ്റുകൾ ഇപ്പോൾ മാർക്കറ്റുകളിൽ ലഭ്യമാണ്. സമൂഹമാധ്യമത്തിലടക്കം വൈറലായ കൊറിയൻ ഉത്പന്നങ്ങളെ അറിയാം.

  1. ബ്യൂട്ടി ഓഫ് ജോസോൺ( Beauty of Joseon Relief Sun : Rice + Probiotics SPF50+) BUY NOW

കൊറിയൻ സൺസ്ക്രീനുകളിൽ ഏറ്റവും വൈറലായ പ്രോഡക്റ്റുകളിൽ ഒന്നാണ് ഇത്. സ്കിനിൽ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിക്കാൻ പറ്റും. നടി പാർവതി ഉപയോഗിക്കുന്നത് ഈ സണ്‍സ്ക്രീം ആണെന്നും പറഞ്ഞ് സോഷ്യൽമീ‍ഡിയയിൽ വൈറലായിരുന്നത്. അരിയുടെയും പ്രോബയോട്ടിക്സിന്റെയും ഗുണം നിറഞ്ഞതാണ്. ഇത് ചർമത്തിന് നല്ല തിളക്കവും ഹൈഡ്രേഷനും നൽകുന്നു. കൂടാതെ ഡ്യൂവി ഗ്ലോ ഫിനിഷ് നൽകും,മേക്കപ്പിന് മുന്പ് ബേസ് കോട്ടായും ഉപയോഗിക്കാം. ഓയിലി, ഡ്രൈ, കോമ്പിനേഷൻ സ്കിൻ ഉള്ളവര്‍ക്കും യോജിക്കുന്നതാണ്.

  1. കോസറെക്സ് (COSRX Advanced Snail 96 Mucin Essence)

BUY NOW

സ്നെയിൽ മ്യൂസിൻ ഉള്ള ഈ എസൻസ് കൊറിയൻ സ്കിൻകെയറിലെ ഏറ്റവും പ്രശസ്തമായ പ്രോഡക്റ്റുകളിൽ ഒന്നാണ്. ഇത് സ്കിൻ ഹൈഡ്രേറ്റ് ചെയ്യാനും
‌മുഖക്കുരു വന്ന കറുത്ത പാട് കുറയ്ക്കാനും ചർമം നല്ലതുപോലെ മൃദുവാക്കാനും നല്ലതാണ്.

3.ലൈനേഷ് ലിപ്പ് സ്ലീപ്പിങ് മാസ്ക് (Laneige Lip Sleeping Mask)

BUY NOW
ചുണ്ടുകൾക്ക് ആഴത്തിലുള്ള ഈർപ്പവും മൃദുത്വവും നൽകാൻ സഹായിക്കുന്ന ലോകപ്രശസ്തമായ ഒരു കൊറിയൻ സ്കിൻകെയർ ഉൽപ്പന്നമാണ്. ലിപ്പ് കെയറിനായി ഏറ്റവും കൂടുതൽ റിവ്യൂസ് കിട്ടിയ കൊറിയൻ പ്രോഡക്റ്റുകളിൽ ഒന്നാണ് ഇത്. ചുണ്ടിലെ വരൾച്ച കുറയ്ക്കാനും മൃദുവാക്കാനും ചുണ്ടിലെ പൊട്ടൽ ഇല്ലാതാക്കാനും നല്ലതാണ്.

  1. അനുവ ഹാർട്ട്ലീഫ് 77% സൂത്തിങ് ടോണർ (Anua Heartleaf 77% Soothing Toner)

BUY NOW

സെൻസിറ്റീവ് സ്കിനുള്ളവർക്കിടയിൽ ഇപ്പോൾ ഏറെ ട്രെൻഡായ ടോണറാണ് ഇത്. ) ഇൻസ്റ്റാഗ്രാമില്‍ തരംഗമായി മാറിയ ഒരു കൊറിയൻ (K-Beauty) ടോണറാണ്. ദക്ഷിണ കൊറിയയിലെ പ്രശസ്തമായ ഒലീവ് യങ് (Olive Young) അവാർഡുകളിൽ ഒന്നാം സ്ഥാനം നേടിയ ഈ ഉൽപ്പന്നം, സെൻസിറ്റീവ് ആയ ചർമ്മമുള്ളവർക്കും മുഖക്കുരു ഉള്ളവർക്കും ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. റെഡ്നസ് കുറയ്ക്കാനും മുഖക്കുരു ഉള്ള ചർമത്തിനും നല്ലതാണെന്ന് പറയപ്പെടുന്നു.

  1. ടിർടിർ മാസ്ക് ഫിറ്റ് റെഡ് കുഷ്യൻ ഫൗണ്ടേഷൻ (TIRTIR Mask Fit Red Cushion Foundation)

BUY NOW

ഇത് സ്കിൻകെയർ മാത്രമല്ല, മേക്കപ്പ്-സ്കിൻകെയർ മിക്‌സ് പോലുള്ള ഒരു ട്രെൻഡി കൊറിയൻ ബ്യൂട്ടി പ്രോഡക്റ്റാണ്. ലോകമെമ്പാടുമുള്ള ബ്യൂട്ടി ഇൻഫ്ലുവൻസേഴ്സിന്റെയും മേക്കപ്പ് പ്രേമികളുടെയും ഇടയിൽ വലിയ തരംഗമായി മാറിയ ഒരു ജനപ്രിയ കൊറിയൻ ഫൗണ്ടേഷനാണ്. ‘ഗ്ലാസ് സ്കിൻ’ തിളക്കവും മികച്ച കവറേജും ഒന്നിച്ച് നൽകുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

കൊറിയൻ സ്കിൻകെയർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

∙ഒരേസമയം വളരെ കൂടുതൽ പ്രോഡക്റ്റുകൾ ഉപയോഗിക്കരുത്
∙ ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുക
∙ സൺസ്ക്രീൻ ഒഴിവാക്കരുത്
∙നിങ്ങളുടെ ചർമത്തിന് അനുസരിച്ചുള്ളവ തിരഞ്ഞെടുക്കുക


Discover more from Manorama Deals

Subscribe to get the latest posts sent to your email.

Devu Das | Top Contributor

With a decade of experience in journalism, Devu Das brings an authentic, editorial eye to her work as a Lifestyle Consultant and fashion enthusiast. A proud mother and avid traveler, she blends her storytelling expertise with her passion for global culture to inspire others to elevate their everyday lives.

Related Articles

Share Your Thoughts

Back to top button

Discover more from Manorama Deals

Subscribe now to keep reading and get access to the full archive.

Continue reading